700 ഇ​ന്ത്യ​ക്കാ​രു​മാ​യി ജ​ലാ​ശ്വ തൂ​ത്തു​ക്കു​ടി​ക്ക്
Sunday, June 7, 2020 12:30 AM IST
കൊ​​​ച്ചി: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സ​​​മു​​​ദ്ര സേ​​​തു​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ക​​​പ്പ​​​ല്‍ -ഐ​​​എ​​​ന്‍​എ​​​സ് ജ​​​ലാ​​​ശ്വ- മാ​​​ല​​​ദ്വീ​​​പി​​​ല്‍നി​​​ന്ന് 700 ഇ​​​ന്ത്യ​​​ക്കാ​​​രു​​​മാ​​​യി തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.
സ​​​മു​​​ദ്ര​​​സേ​​​തു ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മൂ​​​ന്നാം യാ​​​ത്ര​​​യ്ക്കാ​​​യി നാ​​​ലി​​​നാ​​​ണ് ഐ​​​എ​​​ന്‍​എ​​​സ് ജ​​​ലാ​​​ശ്വ മാ​​​ലി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. അ​​​ഞ്ചി​​​നു വൈ​​​കു​​ന്നേ​​രം ഇ​​​ന്ത്യ​​​ക്കാ​​​രു​​​മാ​​​യി യാ​​​ത്ര തി​​​രി​​​ച്ചു. ഇ​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ല്‍ ക​​​പ്പ​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.