ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​സാ​ഫ് അ​ര​ക്കോ​ടി ന​ല്‍​കി
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​സാ​ഫ് അ​ര​ക്കോ​ടി ന​ല്‍​കി
Saturday, June 6, 2020 11:59 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ​നി​​​ധി​​​യി​​​ലേ​​​ക്ക് ഇ​​​സാ​​​ഫ് ഗ്രൂ​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​ര​​​ക്കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ല്‍​കി. ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ള്‍ തോ​​​മ​​​സ് മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​നാ​​ണ് തു​​​ക കൈ​​​മാ​​​റി​​യ​​ത്. ചീ​​​ഫ്‌​ വി​​പ്പ് അ​​​ഡ്വ. കെ.​ ​​രാ​​​ജ​​​ന്‍, തൃ​​ശ്ശൂ​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്.​ ഷാ​​​ന​​​വാ​​​സ്, ഇ​​​സാ​​​ഫ് കോ-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ മെ​​​റീ​​​ന പോ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​ട്ടോ​​​റി​​​ക്ഷാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണ്‍ സെ​​​ന്‍റ​​റു​​​ക​​​ളി​​​ലേ​​​ക്കും ഭ​​​ക്ഷ്യ​​കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കി. അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ബ​​​ന്ധു ക്ലി​​നി​​​ക്കു​​​ക​​​ളും, പോ​​​ലീ​​​സ് വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വി​​​യ്യൂ​​​ര്‍ ജ​​​യി​​​ലി​​​ലും, മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഇ​​​സാ​​​ഫ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.