പരിസ്ഥിതി ദിനാഘോഷം വെബിനാറിലൂടെ
Saturday, June 6, 2020 11:59 PM IST
മാ​​വേ​​ലി​​ക്ക​​ര: മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (എം​​സി​​എ) സ​​ഭാ​​ത​​ല​​സ​​മി​​തി​​യും എം​​സി​​എ പാ​​റ​​ശാ​​ല രൂ​​പ​​താ സ​​മി​​തി​​യും ചേ​​ർ​​ന്ന് പ​​രി​​സ്ഥി​​തി ദി​​നാ​​ഘോ​​ഷം വെ​​ബ്​​നാ​​റി​​ലൂ​​ടെ ന​​ട​​ത്തി.

പ്ര​​ബ​​ഞ്ചം മ​​നു​​ഷ്യ​​രാ​​ശി​​യു​​ടെ പൊ​​തു​​ഭ​​വ​​ന​​മാ​​ണെ​​ന്നും നാം ​​ജ​​നി​​ക്കു​​ന്ന​​തും, ജീ​​വി​​ക്കു​​ന്ന​​തും മ​​രി​​ക്കു​​ന്ന​​തു​​മാ​​യ ഭൂ​​മി​​യോ​​ട് സ്നേ​​ഹ​​വും, കാ​​രു​​ണ്യ​​വും കാ​​ണി​​ക്ക​​ണ​​മെ​​ന്നും മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക സ​​ഭാ അത്മാ​​യ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നും, സി​​ബി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

എം​​സി​​എ സ​​ഭാ​​ത​​ല പ്ര​​സി​​ഡ​​ന്‍റ് വി.​​പി.​​മ​​ത്താ​​യി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​റ​​ശാ​​ല രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക സ​​ഭ​​യു​​ടെ സോ​​ഷ്യ​​ൽ അ​​പ്പ​​സ്തോ​​ലേ​​റ്റ് സി​​ന​​ഡ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, ഡോ. ​​ഹ​​രി​​ദാ​​സ് (കാ​​രി​​ത്താ​​സ് ഇ​​ന്ത്യ) എ​​ന്നി​​വ​​ർ ജൈ​​വ​​വൈ​​വി​​ധ്യ​​സം​​ര​​ക്ഷ​​ണം-​​കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ എ​​ന്ന വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.


കൃ​​ഷി​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ജോ​​ൺ ജോ​​സ​​ഫ്, മി​​നി ടോം, ​​അ​​നി​​ലാ​​മോ​​ളി ജോ​​ൺ എ​​ന്നി​​വ​​ർ കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ പ​​ദ്ധ​​തി​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും വി​​ശ​​ദീ​​ക​​രി​​ച്ചു.
എം​​സി​​എ സ​​ഭാ​​ത​​ല ആ​​ത്മീ​​യോ​​പ​​ദേ​​ഷ്‌​​ടാ​​വ് ഫാ. ​​ജോ​​ൺ അ​​രീ​​ക്ക​​ൽ, ഫാ. ​​ഹോ​​ർ​​മീ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, ബാ​​ബു അ​​ന്പ​​ല​​ത്തും​​കാ​​ല (ട്ര​​ഷ​​റ​​ർ), എ​​ൻ.​​ധ​​ർ​​മ​​രാ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.