യു​എ​സ്ടി ഗ്ലോ​ബ​ലി​ന് പു​ര​സ്‌​കാ​രം
Saturday, June 6, 2020 11:59 PM IST
കൊ​​​ച്ചി: എ​​​വ​​​റ​​​സ്റ്റ് ഗ്രൂ​​​പ്പി​​ന്‍റെ പീ​​​ക്ക് മാ​​​ട്രി​​​ക്‌​​​സ് ടോ​​​പ്പ് 20 ഐ​​​ടി സ​​​ര്‍​വീ​​​സ് പ്രൊ​​​വൈ​​​ഡേ​​​ഴ്‌​​​സ് ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം യു​​​എ​​​സ്ടി ഗ്ലോ​​​ബ​​​ലി​​​നു ല​​​ഭി​​​ച്ചു. അ​​​ഡ്വാ​​​ന്‍​സ്ഡ് കം​​പ്യൂ​​ട്ടിം​​​ഗി​​​ലും ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ സൊ​​​ലൂ​​​ഷ​​​ന്‍​സി​​​ലും ന​​​ല്‍​കി​​​വ​​​രു​​​ന്ന മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് യു​​​എ​​​സ്ടി ഗ്ലോ​​​ബ​​​ലി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ബ​​​ഹു​​​മ​​​തി നേ​​​ടാ​​​നാ​​​യ​​​തി​​​ല്‍ അ​​​തി​​​യാ​​​യ ആ​​​ഹ്ളാ​​​ദ​​​മു​​​ണ്ടെ​​​ന്ന് യു​​​എ​​​സ്ടി ഗ്ലോ​​​ബ​​​ല്‍ ബി​​​സി​​​ന​​​സ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​ൻ​​ഡ് അ​​​ഡ്വൈ​​​സ​​​റി റി​​​ലേ​​​ഷ​​​ന്‍​സ് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഗൗ​​​തം ഖ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എ​​​വ​​​റ​​​സ്റ്റ് ഗ്രൂ​​​പ്പ് ന​​​ല്‍​കി​​​വ​​​രു​​​ന്ന അ​​​ഞ്ചാ​​​മ​​​ത് പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.