കോവിഡ്: ചേ​റ്റു​വ സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു
കോവിഡ്: ചേ​റ്റു​വ സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
ചാ​വ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചേ​റ്റു​വ​യി​ൽ താ​മ​സി​ക്കു​ന്ന മു​ന​ക്ക​ക്ക​ട​വ് സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു. പോ​ക്കാ​ക്കി​ല്ല​ത്ത് മൊ​യ്തീ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ ജ​ലാ​ലു​ദീ​ൻ (46) ആ​ണ് മ​രി​ച്ച​ത്.
കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റ് അ​മീ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ലി​യൊ​രു കു​ടും​ബ​ത്തി​ലെ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്; ആ​യി​ഷ​മോ​ൾ. ഭാ​ര്യ: ഷെ​മീ​റ. മ​ക്ക​ൾ: ജാ​ഫി​ൻ, ജെ​സീ​ർ, ജാ​ഫ​ർ. മ​രു​മ​ക​ൾ: ഷം​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.