സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം യു​വാ​വ് മ​രി​ച്ചു
സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം  യു​വാ​വ് മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
ചാ​രും​മൂ​ട്: സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം യു​വാ​വ് മ​രി​ച്ചു. നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ മു​ള്ളാം കു​റ്റി​യി​ൽ(​റോ​സ് വി​ല്ല) മാ​ധ​വ​ന്‍റെ മ​ക​ൻ എം. ​ദി​ലീ​പ് കു​മാ​ർ (45) യാ​ണ് മ​രി​ച്ച​ത്. സൗ​ദി റി​യാ​ദി​ൽ ഇ​രു​പ​ത് വ​ർ​ഷ​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​ര​ണ​വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഭാ​ര്യ: ജൂ​ലി​മോ​ൾ മ​ക​ൾ: മീ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.