ആലപ്പുഴ സ്വദേശി അ​ജ്മാ​നി​ൽ മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
മാ​ങ്കാം​കു​ഴി: കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി അ​ജ്മാ​നി​ൽ മ​രി​ച്ചു. മാ​ങ്കാം​കു​ഴി ശ്രീ​കൃ​ഷ്ണ ഭ​വ​നം പ​രേ​ത​നാ​യ എ​സ്. കൃ​ഷ്ണ​നാ​ശാ​ന്‍റെ മ​ക​ൻ കെ. ​ദേ​വ​രാ​ജ​ൻ (63) ആ​ണു അ​ജ്മാ​നി​ൽ മ​രി​ച്ച​ത്. അ​റു​ന്നൂ​റ്റി​മം​ഗ​ലം കു​ഴി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​സ​മേ​തം ദു​ബാ​യി​ലാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യി കു​ടും​ബ​സ​മേ​തം നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: സ്നേ​ഹ, ര​ഞ്ജി​ത്. മ​രു​മ​ക്ക​ൾ: ഷി​നു, പ്ര​ശാ​ന്തി. (എ​ല്ലാ​വ​രും അ​ജ്മാ​ൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.