വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, June 6, 2020 1:28 AM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ച​ാര​ണം ന​ട​ത്തി​യ​തി​നു മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ലം ഹി​ൻ​ഡാ​സ് മോ​ട്ടേ​ഴ്സ് ഉ​ട​മ കി​ളി​കൊ​ല്ലൂ​ർ കാ​വു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ ബി​ജു​ദേ​വ​രാ​ജ​ൻ (ഹി​ൻ​ഡാ​സ് ബി​ജു -46), കാ​വ​നാ​ട് സു​മാ​നി​വാ​സി​ൽ പ്ര​താ​പ് (51), ക​ട​പ്പാ​ക്ക​ട അ​ന്പാ​ടി​യി​ൽ വി​നോ​ദ്(48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.


ബി​ജു, പ്ര​താ​പ് എ​ന്നി​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ബി​ജു​ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നു പൂ​ച്ചാ​ക്ക​ൽ സി​ഐ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.