ഗ​ര്‍​ഭ​സ്ഥശി​ശു​വി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​നാകുമോ എന്നറിയിക്കാൻ ഉത്തരവ്
Saturday, June 6, 2020 1:01 AM IST
കൊ​​​ച്ചി: ഗ​​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വ​​​ന് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കാ​​​ത്ത​​​വി​​​ധം ഡി​​​എ​​​ന്‍​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ദ​​​ഗ്‌​​​ധോ​​പ​​​ദേ​​​ശം തേ​​​ടി അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പി​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഭ​​​ര്‍​ത്താ​​​വ് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ബോ​​​ര്‍​ഷ​​​ന്‍ ന​​​ട​​​ത്താ​​​നും കു​​​ഞ്ഞി​​​ന്‍റെ ഡി​​​എ​​​ന്‍​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും അ​​​നു​​​മ​​​തി തേ​​​ടി 20 കാ​​​രി​​​യാ​​​യ യു​​​വ​​​തി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ ക്കോടതി സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.