എം.​പി. ദി​നേ​ശ് രാ​ജി​വ​ച്ചു
Saturday, June 6, 2020 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്ന് എം.​​​പി. ദി​​​നേ​​​ശ് രാ​​​ജി​​​വ​​​ച്ചു. ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ൽ​​​കി​​​യ രാ​​​ജി​​​ക്ക​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു കൈ​​​മാ​​​റി. ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള ആ​​​ശ​​​യഭി​​​ന്ന​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണു രാ​​​ജി​​​യെ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണു രാ​​​ജി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.


ഡി​​​ഐ​​​ജി​​​യാ​​​യി​​​രു​​​ന്ന എം.​​​പി. ​ദി​​​നേ​​​ശി​​​നെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത് ടോ​​​മി​​​ൻ ജെ.​ ​​ത​​​ച്ച​​​ങ്ക​​​രി​​​ക്കു ശേ​​​ഷ​​​മാ​​​ണ്. 2019 ഏ​​​പ്രി​​​ലി​​​ൽ സ​​​ർ​​​വീ​​​സ് കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കുകൂ​​​ടി സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഒ​​​രു വ​​​ർ​​​ഷംകൂ​​​ടി തു​​​ട​​​രു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.