കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​ം
കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​ം
Saturday, June 6, 2020 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യി. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 105 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ശ​​​രാ​​​ശ​​​രി 4.97 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​യി​​​രു​​​ന്നു ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 10 സെ​​​ന്‍റി​​​മീ​​​റ്റ​​​റോ​​​ളം മ​​​ഴ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച​​​ത്.


കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഏ​​​റ്റ​​​വും അ​​​ധി​​​കം മ​​​ഴ ല​​​ഭി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ 32 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.