റേ​ഷ​ന്‍ ക​ട​കൾ: ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി
Saturday, June 6, 2020 1:00 AM IST
കൊ​​​ച്ചി: റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ള്‍ വ​​​ഴി സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ഒ.​​​ടി.​​​പി, ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ മാ​​​നു​​​വ​​​ല്‍ രീ​​​തി (യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ) അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.


സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മ്പോ​​​ള്‍ ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന രീ​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓൾ കേ​​​ര​​​ള റീ​​​ട്ടെ​​​യി​​​ല്‍ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഈ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇതു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.