രാജിവച്ചില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരുമെന്ന് പി.ജെ. ജോസഫ്
Saturday, June 6, 2020 1:00 AM IST
തൊ​ടു​പു​ഴ: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി പി.​ജെ. ജോ​സ​ഫ്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രും. യു​ഡി​എ​ഫ് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.