ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ഇ- ​പോ​സ് മെ​ഷീ​നി​ല്‍: സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, June 6, 2020 12:28 AM IST
കൊ​​​ച്ചി: റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ- ​​​പോ​​​സ് മെ​​​ഷീ​​​നി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി ഒ​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഓ​​​ള്‍ കേ​​​ര​​​ള റീ​​​ട്ടെ​​​യി​​​ല്‍ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. ഇ - ​​​പോ​​​സ് മെ​​​ഷീ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി കോ​​വി​​​ഡ് ഭീ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് മാ​​​ര്‍​ച്ചി​​​ല്‍ നി​​​ര്‍​ത്തി വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു പു​​​നഃ​​​സ്ഥാ​​​പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യെ​​​ന്നും ഈ ​​​സം​​​വി​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​കു​​മെ​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.