ഗ്രീ​ൻ​സ്റ്റോം നേ​ച്ച​ർ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം
Saturday, June 6, 2020 12:28 AM IST
കൊ​​​ച്ചി: ഗ്രീ​​​ൻ​​​സ​​​റ്റോം ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ട​​​ത്തി​​വ​​​രു​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നേ​​​ച്ച​​​ർ ഫോ​​ട്ടോ​​​ഗ്ര​​​ഫി മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ 12ാം പ​​​തി​​​പ്പി​​​നു തു​​​ട​​​ക്ക​​​മാ​​​യി. യു​​​എ​​​ൻ​​​ഇ​​​പി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി വ​​​രു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ‘തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള പ്ര​​​കൃ​​​തി’എ​​​ന്ന​​​താ​​​ണ് വി​​​ഷ​​​യം.

മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഫോ​​​ട്ടോ​​​ഗ്ര​​​ഫു​​​ക​​​ൾ 30 വ​​​രെ www.greenstorm.green എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഒ​​​ന്നാം സ​​​മ്മാ​​​നം 50,000 രൂ​​​പ, ര​​​ണ്ടാം സ​​​മ്മാ​​​നം 30,000 രൂ​​​പ, മൂ​​​ന്നാം സ​​​മ്മാ​​​നം 20,000 രൂ​​​പ. മ​​​ത്സ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.gr eenstorm.green എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും 87144 50501 എ​​​ന്ന ന​​​ന്പ​​​റി​​​ലും ല​​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.