ഗൃ​​​ഹൗ​​​ഷ​​​ധി സ​​​സ്യ​​​കി​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി
Saturday, June 6, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ര്‍​ഡി​​​ന്‍റെ ഗൃ​​​ഹൗ​​​ഷ​​​ധി സ​​​സ്യ​​​കി​​​റ്റി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണം ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഗാ​​​ര്‍​ഡ​​​ന്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍ സു​​​രേ​​​ഷ്കു​​​മാ​​​റി​​​ന് ആ​​​ദ്യ കി​​​റ്റ് ന​​​ല്‍​കി​​​യാ​​​ണ് വി​​​ത​​​ര​​​ണം നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ’രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ഗൃ​​​ഹൗ​​​ഷ​​​ധി​​​ക​​​ള്‍’ പോ​​​സ്റ്റ​​​ര്‍ പ്ര​​​കാ​​​ശ​​​ന​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു.


ആ​​​യു​​​ഷ് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഷ​​​ര്‍​മി​​​ള മേ​​​രി ജോ​​​സ​​​ഫ്, നാ​​​ഷ​​​ണ​​​ല്‍ ആ​​​യു​​​ഷ് മി​​​ഷ​​​ന്‍ സ്റ്റേ​​​റ്റ് പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​എം. സു​​​ഭാ​​​ഷ്, സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ര്‍​ഡ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി മെ​​​മ്പ​​​ര്‍ ഡോ. ​​​പി. സ​​​ഞ്ജീ​​​വ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.