ക​ണ്ണൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Saturday, June 6, 2020 12:28 AM IST
ക​ണ്ണൂ​ർ : ക​ണ്ണൂ​ർ ചാ​ല സ്വ​ദേ​ശി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ചാ​ല പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലെ സ​മീ​റ​യി​ൽ ടി. ​മു​സ്ത​ഫ(54) യാ​ണു സൗ​ദി​യി​ലെ റി​യാ​ദി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: സ​മീ​റ. മ​ക്ക​ൾ: മു​ബ​ഷീ​ർ, ഇ​സ്മ​യി​ൽ (സി​പി​എം ചാ​ല പ​ടി​ഞ്ഞാ​റെ​ക്ക​ര ബ്രാ​ഞ്ചം​ഗം), ശ​ഹാ​ന ശ​രി​ൻ, സി​ഹാ​ന. മ​രു​മ​ക​ൻ: ശി​ഹാ​ബ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്, ബ​ഷീ​ർ, നാ​സ​ർ, ഹാ​ഷിം, സാ​റ, ജ​മീ​ല, ഖ​ദീ​ജ, പ​രേ​ത​നാ​യ ഹം​സ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.