ഇ​ന്ന​ലെ 22 സ​ർ​വീ​സ്, നാ​ലു സ​ർ​വീ​സുകൾ റ​ദ്ദാ​ക്കി
ഇ​ന്ന​ലെ 22 സ​ർ​വീ​സ്,  നാ​ലു സ​ർ​വീ​സുകൾ റ​ദ്ദാ​ക്കി
Wednesday, June 3, 2020 11:27 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ആ​​​ഭ്യ​​​ന്ത​​​ര മേ​​​ഖ​​​ല​​​യി​​​ൽ 11 വി​​​മാ​​​ന​​​ങ്ങ​​​ൾ വരിക​​​യും 11 എ​​​ണ്ണം പു​​​റ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. മും​​​ബൈ​​ക്കു​​​ള്ള ര​​​ണ്ടു സ​​​ർ​​​വീ​​​സു​​ക​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള ഒ​​​രു സ​​ർ​​വീ​​സും റ​​​ദ്ദാ​​​ക്കി. 1004 യാ​​​ത്ര​​​ക്കാ​​​ർ ഇ​​വി​​ടെ എ​​ത്തു​​ക​​യും 662 പേ​​ർ ഇ​​വി​​ടെ നി​​ന്ന് പു​​​റ​​​പ്പെ​​​ടു​​ക​​യും ചെ​​യ്തു. അ​​​ന്താ​​​രാ​​​ഷ്ട്ര മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യെ​​​ത്തി. ഇ​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ദു​​​ബാ​​​യ്, മ​​​സ്‌​​​ക​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.