മ​ര​ണശേ​ഷം വൈ​ദിക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
മ​ര​ണശേ​ഷം വൈ​ദിക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, June 3, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ വൈ​​​ദി​​​ക​​​നു മ​​​ര​​​ണ​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. നാ​​​ലാ​​​ഞ്ചി​​​റ ബെ​​​ന​​​ഡി​​​ക്ട് ന​​​ഗ​​​റി​​​ൽ കൊ​​​പ്പാ​​​ര​​​ഴി​​​ക​​​ത്ത് ഫാ. ​​​കെ ജി .​​​വ​​​ർ​​​ഗീ​​​സി​​​(77)നാ​​​ണു മ​​​ര​​​ണ​​​ശേ​​​ഷം കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഏ​​​പ്രി​​​ൽ 20നു​​​ണ്ടാ​​​യ സ്കൂ​​​ട്ട​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ വൈ​​​ദി​​​ക​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മേ​​​യ് 20 വ​​​രെ ഇ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. രോ​​​ഗം അ​​​ല്പം ഭേ​​​ദ​​​മാ​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് പേ​​​രൂ​​​ർ​​​ക്ക​​​ട ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ 31ന് ​​​ശ്വാ​​​സ​​​ത​​​ട​​​സം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ വീ​​​ണ്ടും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യ​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്.


തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് എ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​വി​​​ടെനി​​​ന്നാ​​​ണ് വൈ​​​റ​​​സ് ബാ​​​ധ ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഭാ​​​ര്യ: എം.​​​പി. മേ​​​രി​​​ക്കു​​​ട്ടി (റി​​​ട്ട. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട്), മ​​​ക്ക​​​ൾ: ബി​​​ജു, ബി​​​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.