സി​നി​മാ ചി​ത്രീ​ക​ര​ണം വീണ്ടും തുടങ്ങു​ന്നു; അഞ്ചിനു യോ​ഗം
സി​നി​മാ ചി​ത്രീ​ക​ര​ണം വീണ്ടും തുടങ്ങു​ന്നു; അഞ്ചിനു യോ​ഗം
Wednesday, June 3, 2020 1:01 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് മ​​​ല​​​യാ​​​ള സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ​​​യും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​യും യോ​​​ഗം അ​​ഞ്ചി​​നു ചേ​​​രും. നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളു​​​ടെ ഭാ​​​വി​​​കാ​​​ര്യ​​​ങ്ങ​​​ളും താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ടെ​​​ക്‌​​​നീ​​​ഷ​​​ന്മാ​​​രു​​​ടെ​​​യും പ്ര​​​തി​​​ഫ​​​ലം പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യ്ക്കു​​​ന്ന​​​തും യോ​​ഗ​​ത്തി​​ൽ ച​​​ര്‍​ച്ച​​യാ​​കും.

66 സി​​​നി​​​മ​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്ക​​​വേ​​​യാ​​​ണ് ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​തോ​​ടെ ഷൂ​​​ട്ടിം​​​ഗും പോ​​​സ്റ്റ് പ്രൊ​​​ഡ​​​ക‌്ഷ​​​നും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​ല​​​ച്ചു. 26 സി​​​നി​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു ഈ ​​​സ​​​മ​​​യം ചി​​​ത്രീ​​​ക​​​ര​​​ണ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബാ​​​ക്കി സി​​​നി​​​മ​​​ക​​​ള്‍ ഡ​​​ബ്ബിം​​​ഗ്, എ​​​ഡി​​​റ്റിം​​​ഗ് ഘ​​​ട്ട​​​ങ്ങളിലാ​​​യി​​​രു​​​ന്നു. പ​​​രാ​​​മാ​​​വ​​​ധി 50 പേ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ചി​​​ത്രീ​​​ക​​​ര​​​ണം തു​​​ട​​​രാ​​​ന്‍ ഇ​​​ള​​​വ് ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ലോ​​​ച​​​ന. ഒ​​​പ്പം മ​​​റ്റ് സി​​​നി​​​മ​​​ക​​​ളു​​​ടെ പോ​​​സ്റ്റ് പ്രൊ​​​ഡ​​​ക്ഷ​​​ന്‍ ജോ​​​ലി​​​ക​​​ളും പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.