പ്ര​ഫ. സാ​ബു തോ​മ​സി​നു ഓ​ണ​റ​റി പ്ര​ഫ​സ​ർ പ​ദ​വി
പ്ര​ഫ. സാ​ബു  തോ​മ​സി​നു ഓ​ണ​റ​റി പ്ര​ഫ​സ​ർ പ​ദ​വി
Tuesday, June 2, 2020 11:57 PM IST
കോ​​ട്ട​​യം: എം​​ജി വൈ​​സ് ചാ​​ൻ​​സ​​ല​​റും പ്ര​​മു​​ഖ പോ​​ളി​​മ​​ർ ര​​സ​​ത​​ന്ത്ര ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​നെ സൈ​​ബീ​​രി​​യ​​ൻ ഫെ​​ഡ​​റ​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ണ​​റ​​റി പ്ര​​ഫ​​സ​​ർ (ഹൊ​​ണോ​​റി​​സ് കോ​​സ) പ​​ദ​​വി ന​​ൽ​​കി ആ​​ദ​​രി​​ച്ചു. സൈ​​ബീ​​രി​​യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ദ​​വി​​യാ​​ണ് ഹൊ​​ണോ​​റി​​സ് കോ​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.