കോവിഡ് പ്രതിരോധത്തിൽ ത​ല​ശേ​രി അതിരൂപത മാതൃക: മുഖ്യമന്ത്രി
Tuesday, June 2, 2020 1:56 AM IST
ത​​​ല​​​ശേ​​​രി: കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ഡ് നി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ട് ഒ​​​പ്പം​​നി​​​ന്നു​ ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ന് മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. റൂ​​​ത്ത് 2020 ഓ​​​ൺ​​​ലൈ​​​ൻ മ​​​ഹാ​​​യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

റൂ​​​ത്ത് പോ​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​വ​​​ഴി യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ഗ​​​ശേ​​​ഷി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​നു​​​ക​​​ര​​​ണീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ൻ, സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ​​​മ​​​ല​​​ങ്ക​​​ര​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി യു​​​വ​​​ജ​​​ന​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ക്രി​​​സ്തു​​​ദാ​​​സ്, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​സി.​ ജോ​​​സ​​​ഫ്, സ​​​ണ്ണി ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഫാ. ​​​നോ​​​ബി​​​ൾ തോ​​​മ​​​സ് പാ​​​റ​​​യ്ക്ക​​​ൽ, ഫാ.​ ​​ജോ​​​സ​​​ഫ് പു​​​ത്ത​​​ൻ​​​പു​​​ര എ​​​ന്നി​​​വ​​​ർ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളോ​​​ട് സം​​​വ​​​ദി​​​ച്ചു .


കെ​​​സി​​​വൈ​​​എം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ ക​​​ണ്ണേ​​​ഴ​​​ത്ത്, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​സോ​​​ണി വ​​​ട​​​ശേ​​​രി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ ജോ​​​സ​​​ഫ് മാ​​​റു​​​കാ​​​ട്ടു​​​കു​​​ന്നേ​​​ൽ, എ​​​ബി​​​ൻ കു​​​മ്പു​​​ക്ക​​​ൽ, ജോ​​​യ​​​ൽ തൊ​​​ട്ടി​​​യി​​​ൽ, ഡെ​​​ൽ​​​ന മ​​​രി​​​യ, സി​​​സ്റ്റ​​​ർ പ്രീ​​​തി മ​​​രി​​​യ സി​​​എം​​​സി, ചി​​​ഞ്ചു വ​​​ട്ട​​​പ്പാ​​​റ, ബോ​​​ണി ജോ​​​ൺ, ജി​​​തി​​​ൻ മു​​​ട​​​പ്പാ​​​ല, അ​​​നി ചാ​​​ക്കോ, ടോ​​​മി​​​ൻ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

55 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് നൂ​​​റി​​​ല​​​ധി​​​കം യു​​​വ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ഓ​​​ൺ​​​ലൈ​​​ൻ സം​​​ഗ​​​മ​​​ത്തി​​​ൽ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ക്ഷം യു​​​വ​​​ജ​​​നാ​​​ദ​​​ര​​​വും പ​​​രി​​​പാ​​​ടി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.