ക്ല​ബ് വ​ഴി​യും ഇ​ന്നു മു​ത​ൽ മ​ദ്യവി​ൽ​പ്പ​ന
ക്ല​ബ് വ​ഴി​യും ഇ​ന്നു മു​ത​ൽ മ​ദ്യവി​ൽ​പ്പ​ന
Tuesday, June 2, 2020 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​സ​​​ൻ​​​സു​​ള്ള ക്ല​​​ബു​​​ക​​​ൾ വ​​​ഴി ഇ​​​ന്നു മു​​​ത​​​ൽ കു​​​പ്പി​​​യി​​​ൽ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്താ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി സ൪​​​ക്കാ൪ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ക്ല​​​ബ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു ലി​​​റ്റ​​​ർ വ​​​രെ മ​​​ദ്യം പാ​​​ഴ്സ​​​ലാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​ണ് അ​​​നു​​​മ​​​തി. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് മ​​​ദ്യ വി​​​ൽ​​​പ്പ​​​ന അ​​​നു​​​മ​​​തി. ക്ല​​​ബി​​​ൽ ഇ​​​രു​​​ന്നു മ​​​ദ്യം ക​​​ഴി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ഇ​​​ല്ല. അ​​​തി​​​നി​​​ടെ, ആ​​​പ് പ​​​രി​​​ഷ്ക​​​രി​​​ച്ച് വീ​​​ണ്ടും പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി. ബു​​​ക്കിം​​​ഗി​​ന്‍റെ ദൂ​​​ര പ​​​രി​​​ധി അ​​​ഞ്ച് കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി ചു​​​രു​​​ക്കി. ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഞ്ച് കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലു​​​ള്ള ഷോ​​​പ്പു​​​ക​​​ളി​​​ലെ ടോ​​​ക്ക​​​ണു​​​ക​​​ൾ ല​​​ഭി​​​ക്കും.ഇ​​​ന്ന് 4.4 ല​​​ക്ഷം ടോ​​​ക്ക​​​ണു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.