കോ​വി​ഡ്: തി​രു​വ​ല്ല സ്വ​ദേ​ശി​നി ജി​ദ്ദ​യി​ൽ മ​രി​ച്ചു
കോ​വി​ഡ്: തി​രു​വ​ല്ല സ്വ​ദേ​ശി​നി ജി​ദ്ദ​യി​ൽ മ​രി​ച്ചു
Monday, June 1, 2020 11:58 PM IST
തി​​രു​​വ​​ല്ല: കോ​​വി​​ഡ് ബാ​​ധി​​ച്ച് ജി​​ദ്ദ​യി​​ൽ മ​​ല​​യാ​​ളി യു​​വ​​തി മ​രി​ച്ചു. തി​​രു​​വ​​ല്ല കോ​​ട്ട​​ത്തോ​​ട് പ​​രി​​യാ​​ര​​ത്ത് വീ​​ട്ടി​​ൽ സു​​രേ​​ഷ് ആ​​ന​​ന്ദി​​ന്‍റെ ഭാ​​ര്യ സി​​മി ജോ​​ർ​​ജ് (45) ആ​ണ് ​മ​​രി​​ച്ച​​ത്. ജി​​ദ്ദ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ ജീ​​വ​​ന​​ക്കാ​​രി​​യാ​​യി​​രു​​ന്ന സി​​മി അ​​വ​​ധി​​ക്കു നാ​​ട്ടി​​ൽ വ​​ന്ന ശേ​​ഷം 2019 മാ​​ർ​​ച്ച് 12നാ​​ണ് തി​​രി​​കെ പോ​​യ​​ത്. സം​​സ്കാ​​രം ജി​​ദ്ദ​​യി​​ൽ ന​​ട​​ത്തും. ച​​ങ്ങ​​നാ​​ശേ​​രി കു​​റി​​ച്ചി പു​​ത്ത​​ൻ പ​​റ​​മ്പി​​ൽ ജോ​​ർ​​ജ്‌ - മേ​​രി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. മ​​ക്ക​​ൾ: സ​​നി​​ക എ​​സ്. ആ​​ന​​ന്ദ് (കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി വി​​ദ്യാ​​ർ​​ഥി​​നി), റി​​ച്ചു എ​​സ്. അ​​ന​​ന്ദ്‌ (കോ​​ട്ട​​യം സി​​എം​​എ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.