മദ്യവില്പന ജീവനെടുക്കുന്നു: മദ്യ നിരോധന സമിതി
Monday, June 1, 2020 11:32 PM IST
കോ​​ട്ട​​യം: ര​​ണ്ടു മൂ​​ന്നു ദി​​വ​​സ​​ത്തെ മ​​ദ്യ​​വി​ല്​​പ​​ന​​മൂ​​ലം കേ​​ര​​ള​​ത്തി​​ൽ നാ​​ലു കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്നും മ​​ദ്യ​​ശാ​​ല​​ക​​ൾ തു​​റ​​ന്നു കൊ​​ടു​​ത്ത​​തി​​ലൂ​​ടെ കു​​ടും​​ബ​​ങ്ങ​​ളെ സ​​ർ​​ക്കാ​​ർ ത​​ക​​ർ​​ക്കു​​ക​​യാ​​ണു ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​ന്നും മ​​ദ്യ​​നി​​രോ​​ധ​​ന സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​വ​​ർ​​ഗീ​​സ് മു​​ഴു​​ത്തേ​​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.