61 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Monday, June 1, 2020 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 61 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. 20 പേ​​​ര്‍ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും (യു​​​എ​​​ഇ-​​​എ​​​ട്ട്, കു​​​വൈ​​​റ്റ്-​​​അ​​​ഞ്ച്, ഒ​​​മാ​​​ന്‍-​​​നാ​​​ല്, സൗ​​​ദി അ​​​റേ​​​ബ്യ-​​​ഒ​​​ന്ന്, ഖ​​​ത്ത​​​ര്‍-​​​ഒ​​​ന്ന്, മാ​​​ലി​​​ദ്വീ​​​പ്-​​​ഒ​​​ന്ന്) 37 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ (മ​​​ഹാ​​​രാ​​ഷ്‌​​ട്ര-20, ത​​​മി​​​ഴ്‌​​​നാ​​​ട്-​​​ആ​​​റ്, ഡ​​​ല്‍​ഹി-​​​അ​​​ഞ്ച്, ക​​​ര്‍​ണാ​​​ട​​​ക-​​​നാ​​​ല്, ഗു​​​ജ​​​റാ​​​ത്ത്-​​​ഒ​​​ന്ന്, രാ​​​ജ​​​സ്ഥാ​​​ന്‍-​​​ഒ​​​ന്ന്)നി​​​ന്നും വ​​​ന്ന​​​താ​​​ണ്. നാ​​​ലു പേ​​​ര്‍​ക്കു സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്- പാ​​​ല​​​ക്കാ​​​ട്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള ര​​​ണ്ടു​​​പേ​​​ര്‍​ക്കു വീ​​തം.

ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 15 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​ട്ടു​​​ണ്ട്. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള അ​​​ഞ്ച് പേ​​​രു​​​ടെ​​​യും (ഒ​​​രു കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള നാ​​​ലു പേ​​​രു​​​ടെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ര​​​ണ്ടു​​​പേ​​​രു​​​ടെ വീ​​​ത​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​യും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​മാ​​​ണ് നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​ത്. ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത് 670 പേ​​​രാ​​​ണ്. 590 പേ​​​ര്‍ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ല്‍നി​​​ന്നു മു​​​ക്തി നേ​​​ടി. ഇ​​​ന്ന​​​ലെ 10 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​ക്കൂ​​​ടി ഹോ​​​ട്ട്സ്‌​​​പോ​​​ട്ടു​​​ക​​​ളാ​​​ക്കി. കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ബ​​​ദി​​​യ​​​ടു​​​ക്ക, പീ​​​ലി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് -പ​​​ല്ല​​​ശ​​​ന, പു​​​തു​​​ന​​​ഗ​​​രം, ക​​​ണ്ണൂ​​​ര്‍- ത​​​ല​​​ശേ​​​രി മു​​നി​​സി​​​പ്പാ​​​ലി​​​റ്റി, കൊ​​​ല്ലം-പ​​​ന്മ​​​ന, പു​​​ന​​​ലൂ​​​ര്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കു​​​ള​​​ത്തൂ​​​പ്പു​​​ഴ, ആ​​​ര്യ​​​ങ്കാ​​​വ്, തെ​​​ന്മ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് പു​​​തി​​​യ ഹോ​​​ട്ട്സ്‌​​​പോ​​​ട്ടു​​​ക​​​ള്‍. കൊ​​​ല്ലം -കു​​​ള​​​ത്തൂ​​​പ്പു​​​ഴ, ആ​​​ര്യ​​​ങ്കാ​​​വ്, തെ​​​ന്മ​​​ല. ക​​​ണ്ടെ​​യ്​​​ന്‍​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ല്ല. ആ​​​കെ 116 ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളാ​​​ണുള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.