ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​​യേ​ക്കും
ന്യൂ​ന​മ​ർ​ദം  ചു​ഴ​ലി​ക്കാ​റ്റാ​​യേ​ക്കും
Monday, June 1, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദ മേ​​​ഖ​​​ല അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ അ​​​തി​​​തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ​ചൊ​വ്വാ​ഴ്ച​യോ​ടെ ഇ​തു ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്.


ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച​യോ​ടെ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്-​ഉ​ത്ത​ര മ​ഹാ​രാ​ഷ്‌​ട്ര തീ​ര​ത്തെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.
ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യാ​ൽ ’നി​സ​ർ​ഗ’ എ​ന്നാ​യി​രി​ക്കും പേ​രു ന​ൽ​കു​ക. ബം​ഗ്ലാ​ദേ​ശാ​ണ് പേ​ര് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.