ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു പി​ഞ്ചു​കു​ഞ്ഞ് മു​ങ്ങി​മ​രി​ച്ചു
ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു പി​ഞ്ചു​കു​ഞ്ഞ് മു​ങ്ങി​മ​രി​ച്ചു
Monday, June 1, 2020 12:13 AM IST
കു​​​ന്നം​​​കു​​​ളം: ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണു പി​​​ഞ്ചു​​​കു​​​ഞ്ഞ് മ​​​രി​​​ച്ചു. പ​​​തി​​​നൊ​​​ന്നു മാ​​​സം പ്രാ​​​യ​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് നി​​​സാ​​​ൻ ആ​​​ണ് മ​​​രി​​​ച്ച​​​ത്. ചാ​​​ലി​​​ശേ​​​രി മ​​​ണാ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് സാ​​​ദി​​​ക്കി​​​ന്‍റെ മ​​​ക​​​നാ​​​ണു മ​​​രി​​​ച്ച​​​ത്. കു​​​ളി​​​മു​​​റി​​​യി​​​ലെ ബ​​​ക്ക​​​റ്റി​​​വെ വെ​​​ള്ള​​​ത്തി​​​ൽ ത​​​ല​​​കീ​​​ഴാ​​​യി കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​ൻ​​​ഡോ​​​റി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ പി​​​താ​​​വ് ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ആ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​ന്‍റെ പി​​​തൃ സ​​​ഹോ​​​ദ​​​ര​​​നും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.


മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. കോ​​​വി​​​ഡ് ടെ​​​സ്റ്റി​​​നാ​​​യി കു​​​ഞ്ഞി​​​ന്‍റെ സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്നാ​​​ലേ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കൂ എ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.