സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ന്നു മു​ത​ൽ
സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ന്നു മു​ത​ൽ
Monday, June 1, 2020 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ജ​​​ന​​​ശ​​​താ​​​ബ്ദി ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​ന്നു സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കൗ​​​ണ്ട​​​റു​​​ക​​​ൾ​​​വ​​​ഴി​​​യും ബു​​​ക്ക് ചെ​​​യ്യാം. സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ ആ​​​യ​​​തി​​​നാ​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​ർ തു​​​റ​​​ക്കി​​​ല്ല. മാ​​​സ്ക് ധ​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കേ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​വി​​​വ​​​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി (02076): തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് പു​​​ല​​​ർ​​​ച്ചെ 5.45ന് ​​​പു​​​റ​​​പ്പെ​​​ടും. മ​​​ട​​​ക്ക ട്രെ​​​യി​​​ൻ കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്ന് പ​​​ക​​​ൽ 1.45ന് (​​​എ​​​ല്ലാ​​​ദി​​​വ​​​സ​​​വും). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി (02082): തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 2.45 ന് ​​​പു​​​റ​​​പ്പെ​​​ടും (ചൊ​​​വ്വാ​​​ഴ്ച​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും ഒ​​​ഴി​​​കെ). മ​​​ട​​​ക്ക ട്രെ​​​യി​​​ൻ ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്ന് പു​​​ല​​​ർ​​​ച്ചെ 4.50 ന് ​​​പു​​​റ​​​പ്പെ​​​ടും (ബു​​​ധ​​​നാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും ഒ​​​ഴി​​​കെ). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് (06346): തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് രാ​​​വി​​​ലെ 9.30ന് ​​​പു​​​റ​​​പ്പെ​​​ടും. മ​​​ട​​​ക്ക ട്രെ​​​യി​​​ൻ ലോ​​​ക്മാ​​​ന്യ തി​​​ല​​​കി​​​ൽ​​​നി​​​ന്ന് പ​​​ക​​​ൽ 11.40 ന് (​​​എ​​​ല്ലാ​​​ദി​​​വ​​​സ​​​വും). എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- നി​​​സാ​​​മു​​​ദീ​​​ൻ മം​​​ഗ​​​ള എ​​​ക്സ്പ്ര​​​സ് (02617): എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.15 ന് ​​​പു​​​റ​​​പ്പെ​​​ടും. മ​​​ട​​​ക്ക ട്രെ​​​യി​​​ൻ നി​​​സാ​​​മു​​​ദീ​​​നി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 9.15ന് (​​​എ​​​ല്ലാ ദി​​​വ​​​സ​​​വും).


എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ-​​​നി​​​സാ​​​മു​​​ദീ​​​ൻ (തു​​​ര​​​ന്തോ) എ​​​ക്സ്പ്ര​​​സ് (02284): എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​ത്രി 11.25 ന് ​​​പു​​​റ​​​പ്പെ​​​ടും. മ​​​ട​​​ക്ക ട്രെ​​​യി​​​ൻ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ നി​​​സാ​​​മു​​​ദീ​​​നി​​​ൽ നി​​​ന്ന് രാ​​​ത്രി 9.35 ന്. ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ (06302): പ്ര​​​തി​​​ദി​​​ന പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 7.45 മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (06301): പ്ര​​​തി​​​ദി​​​ന പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് പു​​​റ​​​പ്പെ​​​ടും. തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ (02627): പ്ര​​​തി​​​ദി​​​ന സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ ആ​​​റ് മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. മ​​​ട​​​ക്ക ട്രെ​​​യി​​​ൻ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് നാ​​​ഗ​​​ർ​​​കോ​​​വി​​​ലി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടും.

സ്റ്റോ​​​പ് ക്ര​​​മീ​​​ക​​​ര​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് നേ​​​ത്രാ​​​വ​​​തി എ​​​ക്സ്പ്ര​​​സി​​​ന്‍റെ (06345, 06346) ചെ​​​റു​​​വ​​​ത്തൂ​​​രി​​​ലെ സ്റ്റോ​​​പ് ഒ​​​ഴി​​​വാ​​​ക്കി. തി​​​രൂ​​​ർ സ്റ്റോ​​​പ് നി​​​ല​​​നി​​​ർ​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം ജ​​​ങ്ഷ​​​നും ഡ​​​ൽ​​​ഹി​​​ക്കും (ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ) ഇ​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മം​​​ഗ​​​ള ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ക്സ്പ്ര​​​സി​​​ന്‍റെ (02617/02618) ആ​​​ലു​​​വ, പ​​​ട്ടാ​​​ന്പി, കു​​​റ്റി​​​പ്പു​​​റം, തി​​​രൂ​​​ർ, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, ഫ​​​റോ​​​ക്, കൊ​​​യി​​​ലാ​​​ണ്ടി, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, പ​​​ഴ​​​യ​​​ങ്ങാ​​​ടി, പ​​​യ്യ​​​ന്നൂ​​​ർ, നീ​​​ലേ​​​ശ്വ​​​രം, കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്റ്റോ​​​പ്പു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.