പുതുമ​യോ​ടെ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​ടി​യി​റ​ക്കം
പുതുമ​യോ​ടെ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​ടി​യി​റ​ക്കം
Monday, June 1, 2020 12:13 AM IST
ഷൊ​​​ർ​​​ണൂ​​​ർ: ഒൗ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​മ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ന്ന് ഓ​​​ഫീ​​​സ് മു​​​റി​​​യി​​​ൽ ആ​​​രെ​​​യു​​​മ​​​റി​​​യി​​​ക്കാ​​​തെ തി​​​ക​​​ച്ചും ഏ​​​ക​​​നാ​​​യി അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ക. പി​​​റ്റേ​​​ന്ന് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​വ​​​രി​​​ലെ​​​ല്ലാം അ​​​ത്ഭു​​​തം സൃ​​​ഷ്ടി​​​ച്ച് യാ​​​തൊ​​​രു ഉ​​​പ​​​ചാ​​​ര​​​വും കൂ​​​ടാ​​​തെ നേ​​​ർ​​​ത്തൊ​​​രു പു​​​ഞ്ചി​​​രി സ​​​മ്മാ​​​നി​​​ച്ച് പ​​​ടി​​​ക​​​ളി​​​റ​​​ങ്ങു​​​ക. ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സം വേ​​​റി​​​ട്ട​​താ​​​യി.

ഷൊ​​​ർ​​​ണൂ​​​ർ മെ​​​റ്റ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​ട്ടാ​​​ണ് ഈ ​​​ഐ​​​പി​​​എ​​​സു​​​കാ​​​ര​​​ൻ ഒൗ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ന്‍റെ തി​​​ര​​​ക്കു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.


101 വെ​​​ട്ടു വെ​​​ട്ടി​​​യാ​​​ലും വാ​​​യ്ത്ത​​​ല പോ​​​കാ​​​ത്ത അ​​​രി​​​വാ​​​ളും ക​​​ത്തി​​​യു​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന രാ​​ഷ്ട്രീ​​യ ദ്വ​​​യാ​​​ർ​​​ത്ഥം ഒ​​​ളി​​​പ്പി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യോ​​​ടെ​​​യാ​​​ണ് ജേ​​​ക്ക​​​ബ് തോ​​​മ​​​സ് മെ​​​റ്റ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യി. പി​​​ന്നീ​​​ട് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രി​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വോ​​​ടെ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ച​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മെ​​​റ്റ​​​ലി​​​ലേ​​​ക്കു നി​​​യ​​​മ​​​നം. പ​​​രി​​​മി​​​ത​​​മാ​​​യി മാ​​​ത്ര​​​മേ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യു​​​ള്ളൂ എ​​​ങ്കി​​​ലും ‘പ​​​ര​​​ശു​​​രാ​​​മ​​​ന്‍റെ മ​​​ഴു’ ഉ​​​ണ്ടാ​​​ക്കി ശ്ര​​​ദ്ധ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.