കേരളത്തിലെ ഇ​ള​വു​ക​ളി​ൽ നാ​ളെ തീ​രു​മാ​നം
കേരളത്തിലെ  ഇ​ള​വു​ക​ളി​ൽ  നാ​ളെ തീ​രു​മാ​നം
Sunday, May 31, 2020 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ലോ​​​ക്ക് ഡൗ​​​ൺ അ​​​ഞ്ചാം ഘ​​​ട്ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ള​​​വു​​​ക​​​ളും വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം നാ​​​ളെ സ്വീ​​​ക​​​രി​​​ക്കും. നാ​​​ളെ ഉ​​​ച്ച ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത​​​യും വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​രോ വ​​​കു​​​പ്പി​​ലും വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഈ ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​നി​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. ലോ​​​ക്ക് ഡൗ​​​ൺ അ​​​ഞ്ചാം ഘ​​ട്ടം സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര നി൪​​​ദേ​​​ശ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം സം​​​ബ​​​ന്ധി​​​ച്ചും യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.