മാ​ർ കു​ര്യാ​ള​ശേ​രി​ അനുസ്മരണം ര​ണ്ടി​ന്
Sunday, May 31, 2020 12:13 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ക​​നു​​മാ​​യ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 95-ാംച​​ര​​മ വാ​​ർ​​ഷി​​കാ​​ച​​ര​​ണം അ​ടു​ത്ത ര​ണ്ടി​നു ന​ട​ക്കും. അ​​ദ്ദേ​​ഹം ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി​​യി​​ലാ​ണ് ച​ട​ങ്ങു​ക​ൾ. രാ​​വി​​ലെ ഏ​​ഴി​​ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന, ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഡോ​ക്യു​​മെ​​ന്‍റ​​റി. യു​ ​ട്യൂ​​ബ് ചാ​​ന​​ലാ​​യ ഇ​​ട​​യ​​ൻ മീ​​ഡി​​യ​​യി​​ലൂ​​ടെ ലൈ​​വ് സം​​പ്രേ​​ഷ​​ണം ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.