അ​ജ്മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
അ​ജ്മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Saturday, May 30, 2020 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യു​എ​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലേ​ശ​രി പ​ടി​ക്ക​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (37)അ​ജ്മാ​നി​ൽ മ​രി​ച്ചു. ഭാ​ര്യ: ചെ​ങ്ങോ​ട്ടൂ​ർ പി​ലാ​യി​ചോ​ല ര​ഹ്ന (ചേ​ങ്ങോ​ട്ടൂ​ർ).
മ​ക്ക​ൾ:. ഷ​ഹ​ന ന​സ്രി​ൻ, സാ​ദി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഫീ​ക്ക്, ഫൗ​സി​യ, ജു​മൈ​ല, ശ​രീ​ഫ. പി​താ​വ്: ക​ട്ടി​ല​ശേ​രി​യി​ലെ പ​രേ​ത​നാ​യ പ​ടി​ക്ക​ൽ കു​ഞ്ഞീ​തീ​ൻ​കു​ട്ടി. മാ​താ​വ്: കോ​ട്ടോ​ല ക​ദീ​ജ (മ​ങ്ക​ട).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.