ജേ​ക്ക​ബ് തോ​മ​സിനെതിരായ കേ​സിനു സ്റ്റേയില്ല
ജേ​ക്ക​ബ് തോ​മ​സിനെതിരായ കേ​സിനു സ്റ്റേയില്ല
Saturday, May 30, 2020 12:45 AM IST
കൊ​​​ച്ചി: മു​​​ന്‍ വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി നി​​​ര​​​സി​​​ച്ചു. കേ​​​സി​​​ല്‍ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ക​​​ഴ​​​മ്പു​​​ണ്ടെ​​​ന്നു വാ​​​ക്കാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി ജൂ​​​ലൈ​​​യി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ഭൂ​​​മി വി​​​ല്‍​പ​​​ന ബി​​​നാ​​​മി ഇ​​​ട​​​പാ​​​ടാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി ചെ​​​ന്നൈ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​ര്‍ ബി​​​നാ​​​മി സ്വ​​​ത്ത് ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തെ​​​ന്നും വ​​​സ്തു​​​ത​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​റി​​യി​​ച്ചു. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ രാ​​​ജ​​​പാ​​​ള​​​യ​​​ത്ത് ര​​​ണ്ടു ആ​​​ധാ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ത​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ല്‍ 50.33 ഏ​​​ക്ക​​​ര്‍ ഭൂ​​​മി 2001 ല്‍ ​​​വാ​​​ങ്ങി​​​യെ​​​ന്നും ഇ​​​തു വ​​​രു​​​മാ​​​ന സ്റ്റേ​​​റ്റ്‌​​​മെ​​ന്‍റി​​​ല്‍ കാ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് വി​​​ജി​​​ല​​​ന്‍​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.