രാ​ജ​ധാ​നിക്ക് കല്ലെറിഞ്ഞു
Saturday, May 30, 2020 12:31 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സി​​​ന് ക​​​ല്ലേ​​​റ്. ക​​​ല്ലേ​​​റി​​​ൽ ബി ​​​സി​​​ക്സ് കോ​​​ച്ചി​​​ലെ ഗ്ലാ​​​സ് ത​​​ക​​​ർ​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി എ​​ട്ടേ​​കാ​​ലോ​​​ടെ ക​​​ണ്ണൂ​​​ർ സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ ആ​​​ന​​​യി​​​ടു​​​ക്ക് ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​ണ് ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.