കെ ​ഫോ​ണ്‍ പ​ദ്ധ​തി ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും
Saturday, May 30, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് താ​​​ങ്ങാ​​​വു​​​ന്ന നി​​​ര​​​ക്കി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​വി​​​ഷ്ക​​​രി​​​ച്ച കെ ​​​ഫോ​​​ണ്‍ പ​​​ദ്ധ​​​ത് ഡി​​​സം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​വും ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.