ഇ​ന്‍റ​ലി​ജ​ന്‍റ് അ​സി​സ്റ്റ​ന്‍റു​മാ​യി ഡി2​എ​ച്ച്
Saturday, May 30, 2020 12:07 AM IST
കൊ​​​ച്ചി: ഡി​​​ഷ് ടി​​​വി ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഡി2​​​എ​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍​ക്കും ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നാ​​​യി ഡി2​​​എ​​​ച്ച് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​നി​​​ല്‍ സം​​​സാ​​​രി​​​ച്ച് പ​​​രാ​​​തി​​​ക​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാം. റീ​​​ചാ​​​ര്‍​ജ് ഓ​​​ഫ​​​റു​​​ക​​​ള്‍, നി​​​ല​​​വി​​​ലെ ബാ​​​ല​​​ന്‍​സ്, പു​​​തി​​​യ ചാ​​​ന​​​ലു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കു​​​ന്ന​​​ത്, സെ​​​റ്റ് ടോ​​​പ് ബോ​​​ക്‌​​​സ് അ​​​പ്‌​​​ഗ്രേ​​​ഡേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കെ​​​ല്ലാം ഡി2​​​എ​​​ച്ച് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. www.d2h.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും 8750917917 ന​​​മ്പ​​​റി​​​ല്‍ വാ​​​ട്‌​​​സ്ആ​​​പ്പി​​​ലും ഫേ​​​സ്ബു​​​ക്കി​​​ലും ഡി2​​​എ​​​ച്ച് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.