കോ​ള​ജു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ 8.30 മു​ത​ല്‍ 1.30 വ​രെ
കോ​ള​ജു​ക​ളി​ല്‍  ക്ലാ​സു​ക​ള്‍ 8.30  മു​ത​ല്‍ 1.30 വ​രെ
Friday, May 29, 2020 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍​ക്കു സ​​​മ​​​യ​​​മാ​​​റ്റം. രാ​​​വി​​​ലെ 8.30 ന് ​​​ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ഉ​​​ച്ച​​​യ്ക്ക് 1.30 ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​സ​​​മ​​​യ​​​ക്ര​​​മം ബാ​​​ധ​​​ക​​​മാ​​​കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ത​​​ന്നെ വേ​​​ണം ജൂ​​​ണി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​വും. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 1.30 വ​​​രെ​​​യാ​​​വും ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.