ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മി​ല്‍​മ ഒരു കോടി സം​ഭാ​വ​ന ന​ല്‍​കി
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മി​ല്‍​മ ഒരു കോടി സം​ഭാ​വ​ന ന​ല്‍​കി
Friday, May 29, 2020 1:07 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​വി​​​ഡ് 19 ദു​​​രി​​​താ​​​ശ്വാ​​​ധ നി​​​ധി​​​യി​​​ലേ​​​ക്ക് മി​​ൽ​​മ ഒ​​രു കോ​​ടി​​യി​​ല​​ധി​​കം രൂ​​പ സം​​​ഭാ​​​വ​​​ന ചെ​​യ്തു. കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും മി​​​ല്‍​മ​​​യു​​​ടെ മൂ​​​ന്നു മേ​​​ഖ​​​ലാ യു​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ വി​​​ഹി​​​ത​​​വും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ഹി​​​ത​​​വും മേ​​​ഖ​​​ലാ യു​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ചെ​​​യ​​​ര്‍​മാ​​​ന്‍​മാ​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തെ ഓ​​​ണ​​​റേ​​​റി​​​യ​​​വും ഉ​​ൾ​​പ്പെ​​ടെ 1,04, 45,000 രൂ​​​പ​​​യാ​​​ണ് സം​​​ഭാ​​​വ​​​ന ന​​​ല്‍​കി​​​യ​​​ത്.


എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​ത​​​മാ​​​യ 25.14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വി​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.