എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യി
Friday, May 29, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ഭീ​​​തി​​​ക്കി​​​ട​​​യി​​​ല്‍ എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ ഇ​​ന്ന​​ലെ കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​യോ​​​ടെ പൂ​​​ര്‍​ത്തി​​​യാ​​​യി. 4. 22 ല​​​ക്ഷം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്.

99.9 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ലോ​​​ക്ക് ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്ത് പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യെ​​​ന്ന​​​തു വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പി​​​ന് ആ​​​ശ്വ​​​സ​​​ക​​​ര​​​മാ​​​യി. അ​​​വ​​​സാ​​​ന ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ആ​​​കെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ 338 പേ​​ർ​​​ക്കാ​​​ണ് പ​​​രീ​​​ക്ഷയെ​​​ഴു​​​താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​ത്. പ​​​രീ​​​ക്ഷയെ​​​ഴു​​​താ​​​ന്‍ ക​​​ഴി​​​യാ​​​ഞ്ഞ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഉ​​​ട​​​ന്‍​ത​​​ന്നെ പ​​​ക​​​രം സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​ണ്ട്. ജൂ​​​ണ്‍ 15നു ​​​മു​​​ന്‍​പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.