റ​ബ​ർ ഉ​ത്പാ​ദ​നം ഏ​ഴു ല​ക്ഷം ട​ണ്‍ കവിഞ്ഞു
Friday, May 29, 2020 12:22 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ഏ​​ഴു ല​​ക്ഷം ട​​ണ്‍ ക​​വി​​ഞ്ഞു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 9.4 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യെ​​ന്നും 7,12,000 ല​​ക്ഷം ട​​ണ്‍ റ​​ബ​​ർ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞെ​​ന്നും റ​​ബ​​ർ ബോ​​ർ​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​കെ.​​എ​​ൻ. രാ​​ഘ​​വ​​ൻ അ​​റി​​യി​​ച്ചു. 180-ാമ​​ത് റ​​ബ​​ർ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.