ആയിരം കടന്ന് കോവിഡ്; ഇന്നലെ 40 പേ​ർ​ക്കു കൂ​ടി
ആയിരം കടന്ന് കോവിഡ്; ഇന്നലെ 40 പേ​ർ​ക്കു കൂ​ടി
Thursday, May 28, 2020 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 40 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​ച്ചു. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1,004 ആ​​​യി. പ​​​ത്തു പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 28 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഒ​​​ന്പ​​​തു പേ​​​ർ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. മൂ​​​ന്നു പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​ന്ന​​​വ​​​രി​​​ൽ 16 പേ​​​ർ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ​​നി​​​ന്നാ​​​ണ്.


മ​​​ല​​​പ്പു​​​റ​​​ത്ത് ആ​​​റും കാ​​​സ​​​ർ​​​ഗോ​​​ഡ് ര​​​ണ്ടും ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും വീ​​​ത​​​മാ​​​ണു രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​ത്. നി​​​ല​​​വി​​​ൽ 445 പേ​​​രാ​​​ണ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ൾ 1,07,832 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ഇ​​​വ​​​രി​​​ൽ 892 പേ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.