അ​റ​ബി​ക്ക​ട​ലി​ൽ ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ​ത്തിനു സാ​ധ്യ​ത
Thursday, May 28, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും ര​​​ണ്ട് ന്യൂ​​​ന​​​മ​​​ർ​​​ദ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ക​​​ട​​​ലി​​​ലും ക​​​ര​​​യി​​​ലും കേ​​​ര​​​ള ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

മ​​​ധ്യ​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ പ്ര​​​ദേ​​​ശ​​​ത്തു​​​മാ​​​യാ​​ണു വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ആ​​​ദ്യ​​​ത്തെ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത്.
ര​​​ണ്ടാ​​​മ​​​ത്തെ ന്യൂ​​​ന​​​മ​​​ർ​​​ദം ഞാ​​​യ​​​റാ​​​ഴ്ച​​​യോ​​​ടെ തെ​​​ക്കു ​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ പ്ര​​​ദേ​​​ശ​​​ത്തു​​​മാ​​​യി രൂ​​​പ​​​പ്പെ​​​ടും. ഈ ​​​ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശം കേ​​​ര​​​ള തീ​​​ര​​​ത്തു​​നി​​​ന്ന് അ​​​ധി​​​കം അ​​​ക​​​ലെ​​യ​​ല്ല.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ച്ചു. ആ​​​ഴ​​​ക്ക​​​ട​​​ൽ, ദീ​​​ർ​​​ഘ​​​ദൂ​​​ര മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ ക​​​ര​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്ത​​​ണം. ജൂ​​​ണ്‍ നാ​​​ലു​​​വ​​​രെ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം നി​​​രോ​​​ധി​​​ച്ചു. ക​​​ട​​​ലാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി​​യു​​ണ്ട്. അ​​​തി​​​നാ​​​ൽ തീ​​​ര​​​ദേ​​​ശ ക്യാ​​​ന്പു​​​ക​​​ൾ ക​​​ണ്ടെ​​​ത്ത​​ണം. ന്യൂ​​​ന​​​മ​​​ർ​​​ദ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജി​​​ല്ലാ -താ​​​ലൂ​​​ക്ക് ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​ണം.


വ്യാ​​​പ​​​ക മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത

ഇ​​​ര​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദംമൂലം ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു​​​കൂ​​​ടി വ്യാ​​​പ​​​ക മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാഴ്ച​​​വ​​​രെ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ 45 മു​​​ത​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ​​​വ​​​രെ വേ​​​ഗ​​​മു​​ള്ള കാ​​​റ്റി​​​നും ഞാ​​​യ​​​റാ​​​ഴ്ച മു​​​ത​​​ൽ 50 മു​​​ത​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മു​​​ള്ള കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.