ആറു വിമാനങ്ങളിലായി 945 പേർ കൂടി കൊച്ചിയിൽ
Thursday, May 28, 2020 12:06 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ലോ​​ക്ക് ഡൗ​​ണി​​ൽ വി​​​ദേ​​​ശ​​​ത്തു കു​​​ടു​​​ങ്ങി​​​യ 945 ഓ​​ളം പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി ആ​​​റു വി​​​മാ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടി ഇ​​​ന്ന​​​ലെ കൊ​​ച്ചി​​​യി​​​ലെ​​​ത്തി. ഉ​​​ക്രെ​​​യി​​​ൻ, അ​​​യ​​​ര്‍​ല​​​ൻ​​​ഡ്, ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​ള്ള​​വ​​രാ​​ണു നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ഉ​​​ക്രെ​​​യി​​​നി​​​ല്‍നി​​​ന്ന് 142 പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​നം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​. വൈ​​​കി​​ട്ട് 5.31ന് ​​​ദു​​​ബാ​​​യി​​​ല്‍നി​​​ന്ന് എ​​​ത്തി​​​യ എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 185 പ്ര​​​വാ​​​സി​​​ക​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.