ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​ആ​ര്‍​എ​ല്‍​സി​ബി​സി
Wednesday, May 27, 2020 11:54 PM IST
കൊ​​​ച്ചി: അ​​​ന്‍​പ​​​ത് വി​​​ശ്വാ​​​സി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കും വി​​​ധം പ​​​ള്ളി​​​ക​​​ളി​​​ല്‍ ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​വാ​​​ദം ന​​​ല്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള റീ​​​ജ​​​ണ​​​ല്‍ ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍​സ​​​മി​​​തി സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ഹാ​​​മാ​​​രി​​​യു​​​ടെ കൊ​​​ടും​​​ഭീ​​​തി​​​യി​​​ല്‍ നി​​​സ​​​ഹാ​​​യ​​​രും നി​​​രാ​​​ലം​​​ബ​​​രു​​​മാ​​​യ മ​​​നു​​​ഷ്യ​​​ര്‍​ക്ക് പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും സാ​​​ന്ത്വ​​​നം പ​​​ക​​​രാ​​​ന്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ കൂ​​​ടി​​​യേ തീ​​​രൂ.

വൈ​​​റ​​​സ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന​​​ത്തി​​ന്‍റെ മാ​​​ര്‍​ഗ​​​രേ​​​ഖ​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​നും അ​​​വ യ​​​ഥാ​​​വി​​​ധി ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ​​​യ്ക്കു​​​ണ്ടെ​​ന്നു സ​​​മി​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ചേ​​​ര്‍​ന്ന മെ​​​ത്രാ​​​ന്‍​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ കേ​​​ര​​​ള ല​​​ത്തീ​​​ന്‍ സ​​​ഭാ​​​ദ്ധ്യ​​​ക്ഷ​​​നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​യ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

ആ​​​ര്‍​ച്ച്​​​ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം, ആ​​​ര്‍​ച്ച്​​​ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ 12 രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍​ന്നു.
കോ​​​വി​​​ഡ് 19നെ ​​​പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ സ​​​ഭ​​​യി​​​ലും സ​​​മു​​​ദാ​​​യ​​​ത്തി​​​ലും ന​​​ട​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ യോ​​​ഗം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ല്‍​വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണം, ദു​​​രി​​​താ​​​ശ്വാ​​​സ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യി കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ 10 കോ​​​ടി രൂ​​​പ​​​യോ​​​ളം ല​​​ത്തീ​​​ന്‍ സ​​​ഭ ചെ​​​ല​​​വ​​​ഴി​​​ച്ചു​​​ക​​​ഴി​​​ഞ്ഞെ​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.