ഓ​ൺ​ലൈ​ൻ റി​ലീ​സ് ത​ട​യി​ല്ലെ​ന്നു സി​നി​മാ സം​ഘ​ട​ന​ക​ള്‍
Wednesday, May 27, 2020 11:54 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്19 നെ ​​​തു​​​ട​​​ര്‍​ന്നു​​​ള്ള പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍ ത​​​ട​​​യി​​​ല്ലെ​​​ന്നും ഓ​​​ൺ​​​ലൈ​​​ൻ റി​​​ലീ​​​സി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ സം​​​ഘ​​​ട​​​ന​​​യെ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ന. നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍, വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍, തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല്‍ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന സി​​​നി​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.