നീലീശ്വരം സ്വദേശി ദുബായിൽ മരിച്ചു
Wednesday, May 27, 2020 10:11 PM IST
നീ​​ലീ​​ശ്വ​​രം: കോ​​വി​​ഡ് ബാ​​ധി​​ച്ച് അ​​ങ്ക​​മാ​​ലി സ്വ​​ദേ​​ശി ദു​​ബാ​​യി​​ൽ മ​​രി​​ച്ചു. നീ​​ലീ​​ശ്വ​​രം മു​​ട്ട​​ന്തോ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ പൈ​​ലി​​യു​​ടെ മ​​ക​​ൻ ടോ​​മി (48) ആ​​ണ് മ​​രി​​ച്ച​​ത്. കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ ക​​ഴി​​യ​​വെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. ദു​​ബാ​​യി​​ൽ ഷെ​​ഫ് ആ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: ഷി​​ന്‍റാ (ന​​ഴ്സ്, ഷാ​​ർ​​ജ) മ​​ഞ്ഞ​​പ്ര തി​​രു​​ത​​ന​​ത്തി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: എ​​വി​​ൻ, എ​​ൽ​​ബി​​ൻ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സെ​​ബാ​​സ്റ്റ്യ​​ൻ, ഫാ. ​​സു​​ധീ​​ർ ഐ​​എം​​എ​​സ് ആ​​ല​​പ്പു​​ഴ, മേ​​രി, സി​​സ്റ്റ​​ർ പു​​ഷ്പി (സാ​​ന്തോം തെ​​രേ​​സ കോ​​ണ്‍വ​​ന്‍റ് ക​​രി​​യാ​​ട്), വ​​ർ​​ഗീ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.