ഇ​ന്ന​ലെ 67 പേ​ർ​ക്ക് കോവിഡ്
ഇ​ന്ന​ലെ 67 പേ​ർ​ക്ക് കോവിഡ്
Wednesday, May 27, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​തി​​​പ്പ്. ഇ​​​ന്ന​​​ലെ 67 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​മാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച 62 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താണ് മു​​​ന്പത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന രോ​​​ഗ​​​ബാ​​​ധ. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 963 ആ​​​യി.

പുതിയ രോഗികളിൽ 27 പേ​​​ർ വി​​​ദേ​​​ശ​​​ത്തു​നിന്നും ​​​33 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും വ​​​ന്ന​​​വ​​​രാണ്. ഏ​​​ഴു പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​ രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ഇ​​​ന്ന​​​ലെ പ​​​ത്തു പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത് 415 പേ​​​രാ​​​ണ്. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം വീ​​​ണ്ടും ഒ​​​രു ല​​​ക്ഷം ക​​​വി​​​ഞ്ഞു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​ന്ന​​​വ​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​-15 , ത​​​മി​​​ഴ്നാ​​​ട്-9, ഗു​​​ജ​​​റാ​​​ത്ത് -5, ക​​​ർ​​​ണാ​​​ട​​​ക​​​- 2, പോ​​​ണ്ടി​​​ച്ചേ​​​രി -1, ഡ​​​ൽ​​​ഹി - 1 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ.


ഇ​​​തു​​​വ​​​രെ 56,704 പേ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കയച്ചു. 54,836 എണ്ണം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. മു​​​ൻ​​​ഗ​​​ണ​​​നാ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രി​​​ൽ​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച 8,599 സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ 8,174 എ​​​ണ്ണ​​​വും നെ​​​ഗ​​​റ്റീ​​​വ് ആ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​ദി​​​നം 3,000 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഒ​​ൻ​​പ​​തു പുതിയ ഹോ​​ട്ട്സ്പോ​​ട്ടു​​ക​​ൾ

ഒ​ന്പ​തു പു​തി​യ ഹോ​ട്ട്സ് പോ​ട്ടു​ക​ൾ കൂ​ടി​യാ​യി. ക​ണ്ണൂ​രി​ൽ ര​ണ്ടും കാ​സ​ർ​ഗോ​ട്ട് മൂ​ന്നും പാ​ല​ക്കാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും വീ​തം പ​ഞ്ചാ​യ​ത്തു​ക​ളെ​യും പാ​ല​ക്കാ​ട്ടെ മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യെ​യു​മാ​ണ് ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ 68 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.