പ്ര​തി​ക​ളെ മജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​ക്കേ​ണ്ട
Wednesday, May 27, 2020 12:40 AM IST
കൊ​​​​ച്ചി: കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി വ്യാ​​​​പ​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളെ മ​​​​ജി​​​​സ്‌​​​​ട്രേറ്റിനു മു​​​​ന്നി​​​​ല്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ടെ​​​​ന്നും ലാ​​​​പ്‌​​​​ടോ​​​​പ്, ഡെ​​​​സ്ക് ടോ​​​​പ്, മൊ​​​​ബൈ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​ ഇ​​​​ല​​​​ക്‌ട്രോണി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം. വീ​​​​ഡി​​​​യോ കോ​​​​ള്‍, വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ മാ​​​​ര്‍​ഗ​​​ങ്ങ​​​​ള്‍ ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​​​​മെ​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ബോ​​​​ര്‍​ഡി​​​​നേ​​​​റ്റ് ജു​​​​ഡീ​​​​ഷ​​​​റി ര​​​​ജി​​​​സ്ട്രാ​​​​ര്‍ പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.