ആതിര വധക്കേസ്: പിതാവിനെ വെറുതെ വിട്ടു
Wednesday, May 27, 2020 12:21 AM IST
മ​​​​ഞ്ചേ​​​​രി: അ​​​​രീ​​​​ക്കോ​​​​ട് ആ​​​​തി​​​​ര വ​​​​ധ​​​​ക്കേ​​​​സി​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​യാ​​​​യ പി​​​താ​​​വി​​​നെ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു. കീ​​​​ഴു​​​​പ​​​​റ​​​മ്പ് വാ​​​​ലി​​​​ല്ലാ​​​​പു​​​​ഴ പൂ​​​​വ​​​​ത്തി​​​​ക്കു​​​​ണ്ട് പാ​​​​ല​​​​ത്തി​​​​ങ്ങ​​​​ൽ​​​ വീ​​​​ട്ടി​​​​ൽ വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ രാ​​​​ജ​​​​നെ (43)യാ​​​​ണ് മ​​​​ഞ്ചേ​​​​രി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി (ഒ​​​​ന്ന്) വെ​​​​റു​​​​തെ​​​ വി​​​​ട്ട​​​​ത്.

2018 മാ​​​​ർ​​​​ച്ച് 22ന് ​​​​വൈ​​​​കു​​​ന്നേ​​​രം 4.45നാ​​​​ണ് രാ​​​​ജ​​​​ന്‍റെ മ​​​​കൾ ആ​​​​തി​​​​ര(21)​ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​തി​​​​ര​​​​യും പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട യു​​​​വാ​​​​വും പ്ര​​​​ണ​​​​യത്തിലാ വുക​​​​യും വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ​​​ചെ​​​​യ്തു. ഇ​​​​ത് രാ​​​​ജ​​​​ൻ എ​​​​തി​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും പി​​​​ന്മാ​​​​റാ​​​​ൻ മ​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​കാ​​​​തി​​​രു​​​ന്ന​​​​ത് ദു​​​​ര​​​​ഭി​​​​മാ​​​​ന​​​ക്കൊ​​​​ല​​​​യ്ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കേ​​​​സ്. ക​​​ത്തി​​​ക്കു​​​ത്തേ​​​​റ്റ ആ​​​​തി​​​​ര​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ ങ്കി​​​​ലും ആ​​​​റു മ​​​​ണി​​​​യോ​​​​ടെ മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.